മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗുകൾ മാറ്റി
Tuesday, September 27, 2016 1:19 PM IST
തിരുവനന്തപുരം: സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ 29, 30 എന്നീ തീയതികളിൽ തിരുവനന്തപുരത്ത് നടത്താനിരുന്ന സിറ്റിംഗുകൾ ഒക്ടോബർ മൂന്നിലേക്ക് മാറ്റിയതായി കമ്മീഷൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.