പ്രഫ. ഇ.യു. രാജൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്‌ഥാന കമ്മീഷണർ
പ്രഫ. ഇ.യു. രാജൻ സ്കൗട്സ് ആൻഡ് ഗൈഡ്സ്  സംസ്‌ഥാന കമ്മീഷണർ
Tuesday, September 27, 2016 1:07 PM IST
തൃശൂർ: ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്‌ഥാന കമ്മീഷണറായി പ്രഫ. ഇ.യു. രാജൻ (തൃശൂർ) തിരുവനന്തപുരത്തു ചുമതലയേറ്റു. അഞ്ചു വർഷത്തേക്കാണു നിയമനം. കേരള കാർഷിക സർവകലാശാല മുൻ ഡയറക്ടറും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ റൂൾസ് കമ്മിറ്റി അംഗവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.