മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി യുപിഎ– യുഡിഎഫ് സർക്കാരുകളുടെ ഉത്പന്നം: വി.സി.സെബാസ്റ്റ്യൻ
മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി യുപിഎ– യുഡിഎഫ് സർക്കാരുകളുടെ ഉത്പന്നം: വി.സി.സെബാസ്റ്റ്യൻ
Saturday, September 24, 2016 11:54 AM IST
തൊടുപുഴ: പരിസ്‌ഥിതി സംരക്ഷണത്തിന്റെ മറവിൽ കടുവ ആവാസവ്യവസ്‌ഥിതിയും വനവിസ്തൃതിയും വ്യാപിപ്പിച്ചു ജനങ്ങളെ കുടിയിറക്കാൻ വിദേശ സാമ്പത്തിക ഏജൻസിയിൽനിന്നു വൻ സഹായധനം സ്വീകരിക്കുന്ന യുഎൻഡിപിയുടെ മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി യുപിഎ–യുഡിഎഫ് സർക്കാരുകളുടെ ഉത്പന്നമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. ഷെവ.വി.സി.സെബാസ്റ്റ്യൻ. കേന്ദ്രവും കേരളവും കോൺഗ്രസ് നേതൃത്വ സർക്കാരുകൾ ഭരിക്കുമ്പോഴാണ് പദ്ധതി സമർപ്പിക്കപ്പെട്ടതും പദ്ധതിക്ക് പ്രദേശവാസികളുടെ പരിപൂർണസമ്മതമുണ്ടെന്ന് രേഖകളുണ്ടാക്കി അംഗീകാരം നേടിയെടുത്തതെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.