പി. മോഹനദാസ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ
പി. മോഹനദാസ്  മനുഷ്യാവകാശ കമ്മീഷൻ  ആക്ടിംഗ് ചെയർപേഴ്സൺ
Saturday, September 24, 2016 11:41 AM IST
തിരുവനന്തപുരം: കേരള സംസ്‌ഥാന മ നുഷ്യാവകാ ശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണായി കമ്മീഷൻ ജുഡീഷൽഅം ഗം പി. മോഹനദാസിനെ ഗവർണർ ജസ്റ്റീസ് പി. സദാശിവം നിയമിച്ചു. ജുഡീഷൽ സർവീസിൽ 27 വർഷത്തെ പരിചയമുള്ള പി. മോഹനദാസ് ഇതിൽ 13 വർഷം ജില്ലാ ജഡ്ജിയായിരുന്നു.

എറണാകുളം കുടുംബ കോടതി ജഡ്ജിയായിരിക്കെയാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗമായി ഇക്കൊല്ലം ജനുവരിയിൽ ചുമതലയേറ്റത്.ആലപ്പുഴ കുത്തിയത്തോട് സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.