മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് റേഡിയോകളിൽ
മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് റേഡിയോകളിൽ
Wednesday, August 31, 2016 12:26 PM IST
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള മന്ത്രിസഭ അധികാരമേറ്റിട്ടു സെപ്റ്റംബർ ഒന്നിന് 100 ദിവസം പൂർത്തിയാകും. സംസ്‌ഥാന സർക്കാരിനുവേണ്ടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളും എഫ്എം റേഡിയോകളും പ്രക്ഷേപണം ചെയ്യും. ഇന്നു രാവിലെ 7.40നും 7.50നും ഇടയിലാണ് സന്ദേശം പ്രക്ഷേപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.