ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം ഇന്ന്
Wednesday, August 31, 2016 11:57 AM IST
തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ബിസിനസ് ഇൻകുബേഷൻ സെന്ററുകളുടെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 11ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ കെ.മുരളീധരൻ എംഎൽഎ അധ്യക്ഷതവഹിക്കും. മേയർ വി.കെ. പ്രശാന്ത് വിശിഷ്‌ടാതിഥിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.