ഹൈക്കോടതിയിൽ 47 പ്ലീഡർമാരെ നിയമിച്ചു
Wednesday, August 31, 2016 11:40 AM IST
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ 47 ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമിച്ചവരുടെ പേരും സ്‌ഥലവും ചുവടെ:

എസ്. കണ്ണൻ എറണാകുളം, ടി.ആർ. രഞ്ജിത്ത്– കൊച്ചി, പി.ജി. പ്രമോദ്– തിരുവനന്തപുരം, ഇ.സി. ബിനീഷ്– എറണാകുളം, ടി.എസ്.ശ്യാം പ്രശാന്ത്– കൊച്ചി, വി.കെ. ഷംസുദീൻ– ആലപ്പുഴ, സി.കെ. പ്രസാദ്– കൊച്ചി, മേബിൾ സി. കുര്യൻ– എറണാകുളം, രാജി ടി. ഭാസ്കർ– കൊച്ചി– എം.എൻ മായ– നെല്ലാട്, ബി. വിനീത ഹരിരാജ്– കൊച്ചി, പൂജ സുരേന്ദ്രൻ– കൊച്ചി, കെ.ജെ. മനുരാജ് – കൊച്ചി, കെ.ആർ. രഞ്ജിത്ത്– കൊച്ചി, കെ.എം. രശ്മി– എറണാകുളം, കെ.എം. ഹാഷിർ– എറണാകുളം, ആർ. ശ്രീനാഥ്– കൊച്ചി, റോൺ ബാസ്റ്റിൻ– കൊച്ചി, പി.എം. സതീഷ്– കണ്ണൂർ, പ്രിയ ഷാനവാസ്– കൊച്ചി.

ആന്റണി മുക്കത്ത്– കൊച്ചി, എസ്. ദിലീപ് – കോട്ടയം, ബി. ഉണ്ണികൃഷ്ണ കൈമൾ– കൊച്ചി, എ.സി. വിദ്യ– കൊച്ചി, വി. മഞ്ജു– പത്തനംതിട്ട, പ്രിൻസി സേവ്യർ– കൊച്ചി, എം.എം. ജാസ്മിൻ– പത്തടിപ്പാലം, അജിത്ത് മുരളി–


എറണാകുളം, എം.പി. മുഹമ്മദ് ഫാസിൽ– കൊച്ചി, കെ.എ.അനസ്– ആലപ്പുഴ എസ്. സാജു– കൊല്ലം, പോൾ ഏബ്രഹാം വാക്കനാൽ– കൊച്ചി, കെ.ബി. സോണി– കൊച്ചി, രവി കൃഷ്ണൻ– എറണാകുളം, രമേഷ് ചന്ദ്– പെരുമ്പാവൂർ, ദിവ്യ സി. ബാലൻ– പിറവം, വൈ. ജാഫർ ഖാൻ– കൊച്ചി, എം.ആർ. ധനിൽ– തൃശൂർ, ഇ.എസ്. അഷ്റഫ്– കൊച്ചി, അനിത മത്തായി മുതിരേന്തി–

എറണാകുളം, കെ.എൻ. സ്വാമിദാസൻ– എറണാകുളം, ജെസ്റ്റിൻ മാത്യു– കൊച്ചി, എൻ.ബി. സുനിൽനാഥ്, കൊച്ചി, പി.എം. ഷമീർ– കൊച്ചി, പി.എൻ. സുമോദ്– തൃപ്പുണ്ണിത്തുറ, കെ.കെ. ഷീബ– എറണാകുളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.