യുഡിഎഫ് നേതൃയോഗം സെപ്റ്റംബർ ആദ്യം
Tuesday, August 30, 2016 1:30 PM IST
തിരുവനന്തപുരം: സെപ്റ്റംബർ ഒന്നിനു നിശ്ചയിച്ചിരുന്ന യുഡിഎഫ് നേതൃയോഗവും ഉഭയകക്ഷി ചർച്ചയും ആറിലേക്ക് മാറ്റിയതായി യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. ആറിനു രാവിലെ പത്തിന് യുഡിഎഫ് നേതൃയോഗവും ഉച്ചകഴിഞ്ഞ് നേരത്തെ നിശ്ചയിച്ച സമയത്ത് ഉഭയകക്ഷി ചർച്ചയും കൻന്റോൺമെന്റ് ഹൗസിൽ ചേരുമെന്നും കൺവീനർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.