വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
Monday, August 29, 2016 11:52 AM IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൂത്തുപറമ്പ് പറമ്പായി കണിയാന്റ വളപ്പിൽ ഫസീറിനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ 12–ാം പ്രതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.