തെരുവുനായ ആക്രമണം: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണും– പി.സി.തോമസ്
തെരുവുനായ ആക്രമണം: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണും– പി.സി.തോമസ്
Monday, August 29, 2016 11:45 AM IST
കോട്ടയം: തെരുവുനായ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര–കേരള സർക്കാരുകളുടെ അ ടിയന്തര നടപടികൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രി ക്കും നിവേദനം നൽകുമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി.സി.തോമസ്. കേന്ദ്രനിയമവുമായി ബന്ധപ്പെട്ടും കേരളസർക്കാർ സ്വീകരിക്കേണ്ട നടപടികളെയും സംബ ന്ധിച്ചാണ് നിവേദനങ്ങൾ നൽകുക. പാവപ്പെട്ടവരും കാൽനടക്കാ രും വഴിയോരത്തുള്ള താമസക്കാരുമുൾപ്പെടെയുള്ളവരുടെ സംരക്ഷ ണം ഉറപ്പാക്കണം–തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.