മകനെ യാത്രയാക്കി മടങ്ങിയ പിതാവ് അപകടത്തിൽ മരിച്ചു
Saturday, August 27, 2016 11:37 AM IST
കിളിമാനൂർ : മകനെ എയർപോർട്ടിൽ കൊണ്ടുവിട്ടു മടങ്ങിയ പിതാവ് കാറപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ നാലിന് കിളിമാനൂർ മണലയത്ത് പച്ചയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചാ ണ് അപകടം. അടൂർ പള്ളിക്ക ൽ പഴകുളം അമ്പിളി ഭവനിൽ ഗോപാലകൃഷ്ണൻ (68)ആണ് മരിച്ചത്.

പത്തനംത്തിട്ടയിൽനിന്ന് ആർസിസിയിലേക്കു പോകുകയായിരുന്ന ടവേരയുമായി ഗോപാലകൃഷ്ണൻ ഓടിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.