ദേശസാൽകൃത റൂട്ട്: യോഗം മാറ്റി
Saturday, August 27, 2016 10:49 AM IST
തിരുവനന്തപുരം: ദേശസാൽകൃത റൂട്ട് സംബന്ധിച്ച ഗസറ്റ് വിജ്‌ഞാപനവുമായി ബന്ധപ്പട്ട് 31ന് രാവിലെ 11 ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചേംബറിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പുതിയ സമയവും തീയതിയും പിന്നീട് അറിയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.