തൊഴിൽരഹിത വേതനം അനുവദിച്ചു
Saturday, August 27, 2016 10:49 AM IST
തിരുവനന്തപുരം: തൊഴിൽരഹിത വേതനം അനുവദിച്ച് ഉത്തരവായി. 2015 ഡിസംബർ മുതൽ 2016 ജൂലൈ വരെയുള്ള വേതനമാണ് ഇപ്പോൾ വിതരണം ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.