എം.വിജയകുമാർ കെടിഡിസി ചെയർമാനാകും
എം.വിജയകുമാർ കെടിഡിസി ചെയർമാനാകും
Thursday, August 25, 2016 3:49 AM IST
തിരുവനന്തപുരം: മുൻമന്ത്രി എം.വിജയകുമാറിനെ കെടിഡിസി ചെയർമാനായി നിയമിക്കാൻ തീരുമാനമായി. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യത്തിൽ ധാരണയായിരുന്നു.

കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസിനെ കെഎസ്ഐഇ ചെയർമാനായും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.