മന്ത്രിസഭാ യോഗം നാളെ
Tuesday, August 23, 2016 1:25 PM IST
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്നു പൊതു അവധിയായ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം നാളത്തേയ്ക്കു മാറ്റി. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി, അക്രമകാരികളായ തെരുവുനായ്ക്കൾക്കെതിരേ സംസ്‌ഥാന വ്യാപകമായി സ്വീകരിക്കേണ്ട നടപടികൾ എന്നിവ നാളെ ചേരുന്ന മന്ത്രിസഭ ചർച്ച ചെയ്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.