പാത ഇരട്ടിപ്പിക്കൽ:പൂർത്തിയായ ഭാഗം പരിശോധിക്കും
Tuesday, August 23, 2016 1:01 PM IST
തിരുവനന്തപുരം: പുതുതായി പാതയിരിട്ടിപ്പിച്ച പിറവം റോഡ്– കുറുപ്പന്തറ, തിരുവല്ല–ചെങ്ങന്നൂർ സെക്ഷനുകളിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ നാളെ രാവിലെ എട്ടു മുതൽ പരിശോധന നടത്തും. പൊതുജനങ്ങളും പ്രദേശവാസികളും ഈ സമയത്ത് റെയിൽവേ ട്രാക്കിൽ പ്രവേശിക്കരുത്. കന്നുകാലികളെ അന്നു റെയിൽവേ ഭൂമിയിൽ മേയാൻ വിടില്ലെന്ന് ഉടമസ്‌ഥർ ഉറപ്പുവരുത്തണമെന്ന് റെയിൽവേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.