വിവരാവകാശ നിയമം: സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്റ്റർ ചെയ്യാം
Tuesday, August 23, 2016 12:47 PM IST
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ നേതൃത്വത്തിൽ ത്തുന്ന വിവരാവകാശ നിയമം 2005 സംബന്ധിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്യാൻ അവസരം. വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ശേ.ശാഴ.സലൃമഹമ.ഴീ്.ശി –ൽ ലഭ്യമാണ്. 29 മുതൽ സെപ്റ്റംബർ മൂന്നുവരെ ദൈർഘ്യമുള്ള കോഴ്സിന് ഫീസില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.