റിയാസിന് ഡോ. വയലാ–സാകേതം അവാർഡ്
റിയാസിന് ഡോ. വയലാ–സാകേതം അവാർഡ്
Tuesday, August 23, 2016 12:47 PM IST
തൃശൂർ: ഡോ.വയലാ വാസുദേവൻപി ള്ള ട്രസ്റ്റ് നാടകരച നയ്ക്കു നല്കുന്ന ഡോ. വയലാ–സാകേതം അവാർഡിനു പൊന്നാനി സ്വദേശി റിയാസ് അർഹനായി. ആടുപുലിയാട്ടം എന്ന കൃതിക്കാണ് അവാർഡ്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 29നു വൈകുന്നേരം അഞ്ചിനു റീജണൽ തിയറ്ററിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാ നിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.