തിരുവനന്തപുരം: സംസ്ഥാന പോലീസിലെ 24 സിഐമാരെകൂടി സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഉദ്യോഗസ്ഥരുടെ പേരും നിയമനം നൽകിയ സ്ഥലവും ചുവടെ: എസ്.എസ്. സുരേഷ് കുമാർ– ട്രാഫിക് നോർത്ത്, തിരുവനന്തപുരം സിറ്റി, പി. നിയാസ്– എം. സുരേഷ് കുമാർ– ഇരുവരും വിജിലൻസ്, എം.കെ. മനോജ്– പാലോട്, പി.കെ. സാബു– വിജിലൻസ്, ജെ.സി. പ്രമോദ് കൃഷ്ണൻ– ഹരിപ്പാട്, ഷാജി ജോസ്– കാഞ്ഞിരപ്പള്ളി, കെ.ജെ. പീറ്റർ– മട്ടാഞ്ചേരി, സാജൻ സേവ്യർ– എറണാകുളം സെൻട്രൽ, ജോസ് മാത്യു– വിജിലൻസ്, ജി.ഡി. വിജയകുമാർ– ലെയ്സൺ ഓഫീസർ, ഹൈക്കോടതി, എറണാകുളം, സിനോജ്. ടി.എസ്– വടക്കാഞ്ചേരി, തൃശൂർ റൂറൽ, ഇ. ജലീൽ– സിബിസിഐഡി, ഒസിഡബ്ല്യു–3, മലപ്പുറം, സ്റ്റുവർട്ട് കീലർ– സിബിസിഐഡി, ഇഒഡബ്ല്യു–1, തിരുവനന്തപുരം, യു.എച്ച്. സുനിൽ ദാസ്– സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു–2, പാലക്കാട്, എ.ജെ. ജോൺസൺ– ഐ.ആർ ബറ്റാലിയൻ, തൃശൂർ, കെ.പ്രേംസദൻ– ഐ.ആർ, ബറ്റാലിയൻ, തൃശൂർ, എസ്. അനിൽ കുമാർ– ആര്യനാട്. കെ. വിക്രമൻ– സിബിസിഐഡി, സ്റ്റാറ്റ്സ്, തിരുവനന്തപുരം, ടി. അനിൽ കുമാർ– വിജിലൻസ്, വി.എ.ഉല്ലാസ്– വടക്കാഞ്ചേരി, പാലക്കാട്, സുബാഷ് ബാബു. കെ.സി– വിജിലൻസ്, ടി.പി. സുമേഷ്– ഐ.ആർ. ബറ്റാലിയൻ, തൃശൂർ, വി.ജോഷി– വിജിലൻസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.