മീനച്ചിലിൽ ഡ്രൈവർ ടെസ്റ്റിംഗ് യാർഡ്
Wednesday, July 27, 2016 2:10 PM IST
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ മീനച്ചിലിൽ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 1.82 ഏക്കർ ഭൂമി റവന്യു വകുപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു. ഇവിടെ ആധുനിക ഡ്രൈവർ ടെസ്റ്റിംഗ് യാഡ് നിർമിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് ഉപയോഗാനുമതി നൽകാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.