പാറശാല പൊന്നമ്മാളിന് പുരസ്കാരം
പാറശാല പൊന്നമ്മാളിന് പുരസ്കാരം
Tuesday, July 26, 2016 3:45 PM IST
തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.ജി. രാധാകൃഷ്ണൻ പുരസ്കാരം പാറശാല ജി. പൊന്നമ്മാളിന്. 25,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.