പച്ചക്കറി കർഷകർക്കു മൂന്നു ലക്ഷം വരെ പലിശരഹിത വായ്പ: മന്ത്രി
പച്ചക്കറി കർഷകർക്കു  മൂന്നു ലക്ഷം വരെ പലിശരഹിത വായ്പ: മന്ത്രി
Monday, July 25, 2016 12:39 PM IST
കോഴിക്കോട്: പച്ചക്കറി കർഷകർക്കു മൂന്നു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്നു കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൃഷി, സഹകരണ, മൃഗസംരക്ഷണ, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികളുടെ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ട്.

നിലവിൽ നെൽകൃഷിക്കു മാത്രമാണു പലിശ രഹിത വായ്പ ലഭ്യമാകുന്നതെന്നു മന്ത്രി കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.