1,050 മെഡിക്കൽ സീറ്റുകൾ നഷ്ടം
Monday, July 25, 2016 12:15 PM IST
കോഴിക്കോട്: ആവശ്യമായ സൗകര്യമില്ലാത്തതിനാൽ ഇടുക്കി മെഡിക്കൽ കോളജിന്റെയും വിവിധ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കോഴ്സുകളുടെയും അംഗീകാരം നഷ്‌ടപ്പെട്ടതിലൂടെ 1050 ഓളം മെഡിക്കൽ സീറ്റുകൾ നഷ്‌ടമായെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളുടെ അപ്ഗ്രേഡേഷൻ നടത്തുന്നതിനാൽ നഷ്ടപ്പെട്ട സീറ്റുകൾ നികത്താനാവുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.