അപേക്ഷ ക്ഷണിച്ചു
Monday, July 25, 2016 12:15 PM IST
പാലക്കാട്: പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റി, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുമായി സഹകരിച്ചു നടത്തുന്ന നെഹ്റു ട്രോഫി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ—2016ലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മിനിറ്റുവരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണു മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ മത്സരയോഗ്യമായ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.