അഖില കേരള പ്രസംഗ മത്സരം
Friday, July 22, 2016 1:00 PM IST
കൊച്ചി: ഡോൺബോസ്കോ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20–ാമത് അഖിലകേരളാ പ്രസംഗ മത്സരം ഈ മാസം 27ന് വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.

കേരളത്തിലെ സ്കൂളുകളിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു മത്സരത്തിൽ പങ്കെടുക്കാം. “ലോകസമാധാനത്തിനുവേണ്ടി ഒരു മാറ്റം’ എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലാണു പ്രസംഗം. അപേക്ഷാ ഫോം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.റീിയീരെീരെവീീഹ്മറൗവേമഹമ.രീാ എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 – 2435308.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.