വി. ശശി ഡെപ്യൂട്ടി സ്പീക്കർ
വി. ശശി ഡെപ്യൂട്ടി സ്പീക്കർ
Tuesday, June 28, 2016 11:22 PM IST
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എൽഡിഎഫിലെ വി. ശശിയെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ശശി ഡെപ്യൂട്ടി സ്പീക്കറായത്. ചിറയിൻകീഴിൽനിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി. രാവിലെ 9.30നു സ്പീക്കറുടെ ചേംബറിലാണു തെരഞ്ഞെടുപ്പ്. <യൃ><യൃ>സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു അനുകൂലമായി വോട്ടു ചെയ്ത ബിജെപി എംഎൽഎ ഒ. രാജഗോപാൽ ഇത്തവണ വോട്ട് ചെയാൻ എത്തിയില്ല. സ്വകാര്യ ആവശ്യങ്ങൾക്ക് പാലക്കാടായതിനാലാണ് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരങ്ങൾ. <യൃ><യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.