12 സിഐമാർക്കുകൂടി സ്‌ഥലംമാറ്റം
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: സംസ്‌ഥാന പോലീസിലെ 12 സിഐമാർക്കു കൂടി സ്‌ഥലംമാറ്റം. കഴിഞ്ഞ ദിവസം മാറ്റി നിയമിച്ച 21 സിഐമാരെ കൂടാതെയാണിത്.

സിഐമാരുടെ പേരും നിയമിച്ച സ്‌ഥലവും ചുവടെ: എ. അജിചന്ദ്രൻ നായർ– പൂവാർ (തിരുവനന്തപുരം), ബി.എസ്. സജികുമാർ– പൂന്തുറ, എൻ.വി. അരുൺരാജ്– തിരുവനന്തപുരം കൺട്രോൾ റൂം, അനിൽ ജോർജ്– ഈരാറ്റുപേട്ട, കെ.പി. തോംസൺ– ചങ്ങനാശേരി, ടി.ആർ. സന്തോഷ്– കാലടി, എ. വിപിൻദാസ്– കസബ (പാലക്കാട്), കെ. വിജയകുമാർ– ആലത്തൂർ, ബാബു പെരിങ്ങോട്ട്– വിദ്യാനഗർ, ചന്ദ്രമോഹൻ– വടകര, എം.കെ. ഷാജി– തിരൂർ, ബെന്നി ജേക്കബ്– ഇരിങ്ങാലക്കുട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.