സാണ്ടർ കെ. തോമസ് അവാർഡ് മന്ത്രി വി. എസ് സുനിൽകുമാറിന്
സാണ്ടർ കെ. തോമസ് അവാർഡ് മന്ത്രി വി. എസ് സുനിൽകുമാറിന്
Monday, June 27, 2016 3:08 PM IST
തൃശൂർ: ജനതാദൾ യുണൈറ്റഡ്സംസ്‌ഥാന ജ നറൽ സെക്രട്ടറിയായിരുന്ന സാണ്ടർ കെ. തോമ സിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാറിനു സമ്മാനിക്കും. 11,111 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് അവാർഡ്. ബാലചന്ദ്രൻ വടക്കേടത്ത്, അഡ്വ.പി. സതീശ്കുമാർ, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ കമ്മിറ്റിയാണു നിർണയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.