ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് രമേശും ഉമ്മൻ ചാണ്ടിയും പോയത് ശരിയായില്ല: സുധീരൻ
ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് രമേശും ഉമ്മൻ ചാണ്ടിയും പോയത് ശരിയായില്ല: സുധീരൻ
Saturday, June 25, 2016 1:42 AM IST
തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പോയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. <യൃ><യൃ> നേതാക്കൾ കുറച്ചുകൂടി ഔചത്യബോധം കാണിക്കണം. ജനങ്ങളിൽ ഇത് തെറ്റായ സന്ദേശം നൽകും. കഴിഞ്ഞ സർക്കാരിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു രമേശ് എന്ന് ഇരുവരും മറക്കരുതെന്നും വി.എം.സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.