ഉപന്യാസ മത്സരം
Friday, June 24, 2016 1:32 PM IST
കോട്ടയം: അന്താരാഷ്ര്‌ട ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു കേരളപ്രദേശ് മദ്യവിരുദ്ധ സമിതി ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർഥികളിൽനിന്ന് ഉപന്യാസങ്ങൾ ക്ഷണിച്ചു. മികച്ച രചനകൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. രചനകൾ ജൂലൈ അഞ്ചിനകം ലഭിക്കത്തക്കവിധം എം.എ. ജോൺ മാടമന, ജനറൽ സെക്രട്ടറി, കേരള പ്രദേശ് മദ്യവിരുദ്ധ സമിതി, ചേർത്തല 688 524, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കുക. ഫോൺ: 9846481653.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.