ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, June 23, 2016 1:18 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം 2016–17ലെ മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിയ പ്രോ ഗ്രാം ഓഫീസർമാർക്കും യൂണിറ്റുകൾക്കും വോളണ്ടിയർമാർക്കുള്ള സംസ്‌ഥാന–ജില്ലാതല അവാർഡുകൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു.

സംസ്‌ഥാനതല മികച്ച പ്രോഗ്രാം ഓഫീസർ ആൻഡ് യൂണിറ്റ് : കെ. ഷാഹുൽ ഹമീദ്, ഗവ. വിഎച്ച്എസ്എസ്. മുള്ളേരിയ, കാസർഗോഡ്. മേഖലാതല മികച്ച പ്രോഗ്രാം ഓഫീസർ ആൻഡ് യൂണിറ്റ് – കെ. പ്രദീപ് കുമാർ, ഗവ. എച്ച്എസ്എസ് കലഞ്ഞൂർ, പത്തനംതിട്ട, നവീൻ ഭാസ്കർ, എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് ഷൊർണൂർ. കെ. രാജേഷ്, ഗവ. എച്ച്എസ്.എസ് കുറ്റ്യാടി, കോഴിക്കോട്.

ജില്ലാതല മികച്ച പ്രോഗ്രാം ഓഫീസർ ആൻഡ് യൂണിറ്റ് : റെജി മത്തായി– ഗവ. ബോയ്സ് എച്ച്എസ്എസ്, കൊട്ടാരക്കര, പി.ആർ. രാജിമോൾ– എസ്എൻഡിപി സ് കൂൾ വെൺകുറുഞ്ഞി, പത്തനംതിട്ട, വിനു ധർമരാജൻ–എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് ചെറിയനാട്, ആലപ്പുഴ, പി. രഘു–എൻഎസ്എ സ്എച്ച്എസ്എസ്, പാലക്കടവ്, എറണാകുളം, സിസ്റ്റർ ടി.വി. മോളി– എസ്എച്ച്ജിഎച്ച്എസ്എസ്, ചാല ക്കുടി, ആർ. അരുൺ കുമാർ– എംഎൻകെഎം ചിറ്റിലഞ്ചേരി, പാല ക്കാട്, പി.ടി. രാജ്മോഹൻ– സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്, ബിജു ഏബ്രഹാം– എംടിഎച്ച്എസ്എസ് ചുങ്കത്തറ, എ.കെ. അഷ്റഫ്– ഗവ. മോപ്പിള എച്ച്എസ്എസ് കൊയിലാണ്ടി, വിനോദ്കുമാർ– ഗവ. എച്ച്എസ്എസ് വെള്ളൂർ, കണ്ണൂർ.

സംസ്‌ഥാനതല മികച്ച വോളണ്ടിയർമാർ: അപർണ എസ്. കുമാർ–സെന്റ് ജോർജ് എച്ച്എസ്എസ്, വാഴത്തോപ്പ്, ഇടുക്കി. വിസ്ന രാജൻ–പാവണ്ടൂർ എച്ച്എസ്എസ് കോഴിക്കോട്. പി. വിഷ്ണു പ്രസാദ്– സെന്റ് മേരീസ് എച്ച്എസ്എസ് കൂടത്തായി, കോഴിക്കോട്. എ.എസ്. സൂര്യ – ഗവ. വിഎച്ച്എസ്എസ് മുള്ളേരിയ്. എം. സുപർണ–എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് ഷൊർണൂർ. അജിത് മാത്യു– ഗവ. എച്ച്എസ്എസ് കലഞ്ഞൂർ, പത്തനംതിട്ട.

മേഖലാതല മികച്ച വേളണ്ടിയർമാർ : ഹരികൃഷ്ണൻ –ജിഎം, ഗവ.ബോയ്സ് എച്ച്എസ്എസ് കൊട്ടാരക്കര. അൽവീന ഷാജി–ഗവ. ഗേൾസ് എച്ച്എസ്എസ് കൊടുങ്ങല്ലൂർ. മഞ്ജു സാറ തോമസ്– മാർത്തോമ എച്ച്എസ്എസ് ചുങ്കത്തറ, മലപ്പുറം.

ജില്ലാതല മികച്ച വോളണ്ടിയർമാർ : തിരുവനന്തപുരം: എസ്.അജ്മൽ. കെടിസിടി ഇഎം എച്ച്എസ്എസ് കടുവാപ്പള്ളി, എൻ.എസ്. സഫ്ന– കെടിസിടിഇഎം എച്ച്എസ്എസ് കടുവാപ്പള്ളി. കൊല്ലം: എച്ച്. ഹഫ്ന– ഗവ. എച്ച്എസ്എസ്, ചവറ, ശബരീനാഥ്– ഗവ. എച്ച്എസ്എസ് ചവറ. പത്തനംതിട്ട: അലൻ ജേക്കബ് സാജൻ– എസ്എൻഡിപി എച്ച്എസ്എസ് വെൺകുറിഞ്ഞി, എൻ. ആർച്ച– എൻഎസ്എസ്എച്ച്എസ്എസ് അടൂർ, അരവിന്ദ് വി. രാജ്– എസ്എൻഡിപി. എച്ച്എസ്എസ്, മുട്ടത്തുകോണം. ആലപ്പുഴ: വിഷ്ണു നാരായണൻ– തിരുവമ്പാടി എച്ച്എസ്എസ് ആലപ്പുഴ, കിരൺ സെബാസ്റ്റ്യൻ– ലജനത്തുൾ മുഹമ്മദിയ എച്ച്എസ്എസ് ആലപ്പുഴ, യു. ഗോപിക–എസ്സിയുജിവിഎച്ച്എസ്എസ്, പട്ടണക്കാട്. കോട്ടയം: അനു പൗളിൻ ജോസഫ്– സെന്റ് ഡൊമനിക് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, അരുൺ രാജ് –ഒഎൽഎൽഎച്ച്എസ്എസ് ഉഴവൂർ. എറണാകുളം– ആര്യ എസ്. രാജ്– ഗവ. എച്ച്എസ്എസ് ഇളമക്കര, അഖില ശങ്കർ– എൻഎസ്എസ് എച്ച്എസ്എസ് പാലക്കടവ്, കെ.എസ്. അഭിജിത്ത്– എച്ച്എസ്എസ് വളയഞ്ചിറങ്ങര. തൃശൂർ: അമൃത ഡേവിഡ്– എസ്എച്ച്ജിഎച്ച്എസ്എസ്, ചാലക്കുടി, അഫ്സാന റഹിം– എസ്എച്ച്ജിഎച്ച്എസ്എസ് ചാലക്കുടി, അഭിരാമി നായർ– സെന്റ് മേരീസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശേരി, പി.എച്ച്.അഞ്ജലി– ഗവ. എച്ച്എസ്എസ് ചേർപ്പ്. പാലക്കാട് : എം.എസ്. ഷിജിത് –എസ്എൻട്രസ്റ്റ് എച്ച്എസ്എസ് ഷൊർണൂർ, നജ മെഹജബിൻ–ഗവ. എച്ച്എസ്എസ് ചാത്തന്നൂർ, എസ്. റിഷികേഷ്വർ –എംഎൻകെഎംഎച്ച്എസ്എസ് ചിറ്റിലഞ്ചേരി. മലപ്പുറം: സി.സി.ജിനി– സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്, കെ.ഷഹാന ഹാഷ്മി– എകെഎംഎച്ച്എസ്എസ് കോട്ടൂർ, കെ.വി.എം.മുഹമ്മദ് ഫഹീം–ഡിയുഎച്ച്എസ്എസ് പാണക്കാട്, എ.വി–ഇഎംഇഎഎച്ച്എസ്എസ് കൊണ്ടോട്ടി. കോഴിക്കോട് : ലബീബ യൂസഫ്– ഗവ. മോപ്പിള എച്ച്എസ്എസ് കൊയിലാണ്ടി, എം.നിഖില–എകെകെആർഎച്ച്എസ്എസ് ഫോർ ഗേൾസ് ചേലന്നൂർ, ജെഫ്രിൻ ജോർജ്– സെന്റ് ജോസഫ് എച്ച്എസ്എസ് പൂല്ലൂരാംപാറ. വയനാട്: ജിഷ്ണു വേണുഗോപാൽ–ഗവഎച്ച്എസ്എസ് മീനങ്ങാടി, ആൻമേരി, ഗവ. എച്ച്എസ്എസ് മീനങ്ങാടി. കണ്ണൂർ : കെ.പി.മുഹമ്മദ് ഫാരിസ്–ഗവ. എച്ച്എസ്എസ് വെള്ളൂർ, അഖില ജോസഫ്– സെന്റ് തോമസ് എച്ച്എസ്എസ് കേളകം, ശ്രീഹരി ഗിരീഷ്– സെന്റ് തോമസ് എച്ച്എസ്എസ് കേളകം, വി.അർജൂൻ ദാസ്– ഗവ. എച്ച്എസ്എസ് പാല, ഗൗതം ഷാജി– ടാഗോർ മെമ്മോറിയൽ എച്ച്എസ്എസ് കണ്ണൂർ. കാസർഗോഡ്: നമിത ടോം– സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം ചിറ്റാരിക്കൽ, ധന്യശ്രീ– എച്ച്എച്ച്എസ്ഐബി സ്വാമിജീസ് എച്ച്എസ്എസ് എട്നീർ, കാജൽ രാജു– ഗവ. എച്ച്എസ്എസ്. ഹോസ്ദുർഗ്.


സ്പെഷൽ അപ്രിസിയേഷൻ (പ്രോഗ്രാം ഓഫീസർ): വി.എ.മു ഹമ്മദ് ഹഫീസ്, ലജനത്തുൾ മുഹ മ്മദിയ എച്ച്എസ്എസ്. ആലപ്പുഴ, സുരജ ഡി.പിള്ള, എച്ച്എസ്എസ് വളയഞ്ചിറങ്ങര, എറണാകുളം, സി.കെ. ബേബി, ഗവ. ഗേൾസ് എച്ച്എസ്എസ് കൊടുങ്ങല്ലൂർ, തൃശൂർ, ടി.കെ. മുഹമ്മദ് റാസിബ്– ഡിയുഎച്ച്എസ്എസ് പാണക്കാട്, മലപ്പുറം, എം.കെ.രാജേന്ദ്രൻ–ഗവ. എച്ച്എസ്എസ് മീനങ്ങാടി, ഷൈജോ കെ. വിജയൻ– സെന്റ് തോമസ് എച്ച്എസ്എസ് കേളകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.