വനമിത്ര അവാർഡ്
Tuesday, May 31, 2016 12:16 PM IST
കോട്ടയം: ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്‌ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാർഡ് നൽകും. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, ഔഷധചെടികൾ, കാർഷിക ജൈവ വൈവിധ്യം മുതലായവ പരിരക്ഷിക്കുന്നതിനുളള അവാർഡിന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്‌തികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോ മിനും കൂടുതൽ വിവരങ്ങൾക്കും കോട്ടയം സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ ജൂലൈ 16ന കം നൽകണം. ഫോൺ: 0481 2310412.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.