പ്ലസ് വൺ പ്രവേശന അപേക്ഷ നാലു വരെ
പ്ലസ് വൺ പ്രവേശന അപേക്ഷ നാലു വരെ
Monday, May 30, 2016 3:26 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ്വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ നാല് വൈകുന്നേരം അഞ്ചു വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകൾ സഹിതം സ്കൂളിൽ വെരിഫിക്കേഷൻ സമർപ്പിക്കാനുള്ള അവസാന തീയതിയും ജൂൺ നാല് വൈകുന്നേരം അഞ്ചു വരെയാണെന്നും ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.