Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണ...
സിദ്ധാർഥന്റെ മരണം; ഗവർണ...
തോമസ് ഐസക് രണ്ടിന് ഹാജര...
പത്രിക സമർപ്പണത്തിന് അ...
നിയമസഭ കൈയാങ്കളി: രേഖകൾ നൽകി...
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന്...
Previous
Next
Kerala News
Click here for detailed news of all items
ജിഷ വധം: സിബിഐ അന്വേഷണം വേണ്ടെന്നു ഹൈക്കോടതി
Monday, May 30, 2016 3:10 PM IST
കൊച്ചി: നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി. ജിഷയുടെ കൊലപാതകത്തെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദ്രാവിഡ ജന ചാരിറ്റബിൾ സമിതി പ്രസിഡന്റ് മുരളീധരൻ കൊഞ്ചേരില്ലം, അഡ്വ.ടി. ബി. മിനി, എറണാകുളം കോടനാട് സ്വദേശി എം.എം. അജീഷ് എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയും സൗത്ത് സോൺ എഡിജിപിയുമായ ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു തുടരാമെന്നും അന്വേഷണത്തിൽ ഇടപെടാനാഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മതിയായ പോലീസ് ഉദ്യോഗസ്ഥർ സഹായികളായി ഉണ്ട്. ഈ സാ ഹചര്യത്തിൽ കോടതി അന്വേഷണവുമായി ബന്ധപ്പെട്ടു നിർദേശം നൽകേണ്ട കാര്യമില്ല. അന്വേഷണവുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കേണ്ടതു പോലീസാണ്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു ചിലപ്പോൾ ചില കേസുകളിൽ വ്യത്യാസം വരാമെങ്കിലും നിലവിലെ കേസിൽ പോലീസിന്റെ അന്വേഷണ ചുമതലയിൽ ഇടപെടേണ്ട സാഹചര്യം ഇല്ല. കേസു മായി ബന്ധപ്പെട്ട് ഓട്ടോപ്സി റി പ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ബന്ധുക്കൾക്കു നൽകിയില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം.
അന്വേഷണത്തിന്റെ അവിഭാജ്യഘടകമാണ് ഇത്തരം റിപ്പോർട്ടുകൾ. ഇവ വഴി ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. ഏതെങ്കിലും പരിശോധനാ റിപ്പോർട്ടിൽ അപാകത യുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ചു പരിശോധിക്കേണ്ടത്. പൊതു ജനചർച്ചയാവുന്ന തരത്തിൽ കോടതിക്കു പരിഗണിക്കാനാവില്ല. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ ആദ്യം വിലയിരുത്തേണ്ടത് അന്വേഷണ സംഘമാണ്. ഹർജികളിൽ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ഇരയുടെ സാഹചര്യം, വസ്തുതകൾ എന്നിവ അടിസ്ഥാനമാക്കിയാണു തീരുമാനം എടുക്കേണ്ടത്. ഇത്തരം ഉത്തരവ് നൽകേണ്ടത് ഈ ഘട്ട ത്തിലല്ലെന്നു കോടതി പറഞ്ഞു.
ജിഷ വധക്കേസിൽ സർക്കാർ മേയ് 30ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, കേസിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സ്വീകരിച്ചില്ല.
<ആ>വ്യക്തിയുടെ സ്വകാര്യത മൃതദേഹത്തിനുമുണ്ടെന്നു ഹൈക്കോടതി
കൊച്ചി: വ്യക്തിയുടെ സ്വകാര്യതയ്ക്കു മൃതദേഹത്തിനും അർഹതയുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി. ഇത്തരം സ്വകാര്യത നിയമ നടപടികൾക്കു മാത്രം വിധേയമാകേണ്ടതാണ്. ഈ സാഹചര്യത്തിൽ ഓട്ടോപ്സി റിപ്പോർട്ട് ഉൾപ്പെടെയുള്ളവയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്. ഫോറൻസിക്–പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ സ്വകാര്യത സംരക്ഷിക്കുക തന്നെ വേണം.
<ശാഴ െൃര=/ിലംശൊമഴലെ/2014റലരല04വശഴവരീൗൃേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഇത്തരം റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ പ്രചരിക്കുന്ന തരത്തിൽ പട്ടം പോലെ പറത്തുന്നതു തടയുന്ന നിയമമാണു നിലവിലുള്ളത്.
അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പൊതു സമൂഹത്തിന് ഇത്തരം രേഖകൾ ലഭിക്കുന്നത് അന്വേഷണ സംഘത്തിനു ശാപമായി മാറിയേക്കും. ഇക്കാരണത്താൽ തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെടാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
ജിഷവധക്കേസുമായി ബന്ധപ്പെട്ടു പട്ടിക–ജാതി വർഗക്കാർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പ് പ്രഥമ വിവര റിപ്പോർട്ടിൽ ചേർത്തില്ലെന്ന വാദം മേലധികാരികൾ അന്വേഷിക്കേണ്ടതാണ്.
ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടാൻ കോടതിക്കാവില്ല. പെൺകുട്ടിയുടെ പേരു മാധ്യമങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യം ഉണ്ടായി. സമൂഹം ഇരയോടു മാപ്പു പറയേണ്ട അവസ്ഥയുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും പേരു മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു ചട്ടലംഘനമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
സംഭവത്തെ തുടർന്നു ഇരകളുടെ പേര് എഴുതിയ പ്ലക്കാർഡുകളുമായി പ്രകടനം നടത്തുകയും മറ്റും ചെയ്തുവെന്നു കോടതി വാക്കാൽ ചൂണ്ടിക്കാട്ടി, ഇത്തരം നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു. എന്നാൽ. ഇതു സംബന്ധിച്ച് ഉത്തരവ് നൽകാൻ കോടതി തയാറായില്ല.
<ആ>ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം
കൊച്ചി: ജിഷ വധക്കേസിൽ ശരിയായ അന്വേഷണം നടക്കുകയാണെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഐജി മഹിപാൽ യാദവ് ഹൈക്കോടതിയെ അ റിയിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടി നിയമവിരുദ്ധമാണ് എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ബ്ലഡ് സാമ്പിൾ, കരൾ, കിഡ്നി, ആമാശയം, കുടൽ മുതലായവയുടെ സാമ്പിളുകൾ പോലീസ് സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കുറുപ്പംപടി പോലീസ് ക്രിമിനൽ നടപടി ചട്ടത്തിലെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമത്തിലെയും വ്യവസ്ഥകൾ പാലിച്ചില്ലെന്ന ആരോപണം ശരിയല്ല. ജിഷയുടെ ബന്ധുക്കൾക്കു മൃതദേഹം കൈമാറിയിരുന്നു. ഇവരാണുസംസ്കാരവുമായി ബന്ധപ്പെട്ടു മതാചാരപ്രകാരം നടപടി സ്വീകരിച്ചത്. ഇൻക്വസ്റ്റ് ഉൾപ്പെടെ വീഡിയോ റിക്കാർഡ് നിലവിലുണ്ട്. ഫോട്ടോഗ്രാഫും പോലീസ് സൂക്ഷിക്കുന്നുണ്ട്. പിജി വിദ്യാർഥിയാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന വാദത്തിൽ കഴമ്പില്ലെന്നും പോലീസ് പറയുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി
ജെസ്നയുടെ തിരോധാനം: വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി സിബിഐ
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കും: എ.കെ. ആന്റണി
വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; സത്യവാങ്മൂലം നല്കാന് ഗവര്‍ണറോടു ഹൈക്കോടതി നിർദേശം
കോതമംഗലം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ചുംബിച്ചു വഞ്ചിച്ച യൂദാ
വെറ്ററിനറി സർവകലാശാലയിൽ ഡോ. അനിലും ഓപ്പണ്‍ സർവകലാശാലയിൽ ജഗതിരാജും വിസിമാർ
ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
ബിജു വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
റിവ്യൂ ബോംബിംഗ് ; ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും
പൗരത്വ നിയമ ഭേദഗതി ; മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: സതീശൻ
കൈക്കൂലി ആരോപണം; സതീശൻ വാങ്ങിയതിനു തെളിവുണ്ടോയെന്ന് കോടതി
പത്തനംതിട്ടയിലെ സിപിഎം പോര്; കൈയാങ്കളി നടന്നില്ലെന്ന് നേതാക്കൾ
പോള തിങ്ങിനിറഞ്ഞു; വേമ്പനാട്ടുകായല്‍ നിശ്ചലം
വീണ്ടും, വയനാട് ദേശീയശ്രദ്ധയില്‍
ജില്ലാ കളക്ടറുടെ കത്തുകിട്ടി; നാഗരാജെത്തും കന്നിവോട്ടിന്
കോണ്‍ഗ്രസിന് ഇത് ഡു ഓർ ഡൈ ഇലക്ഷൻ: എ.കെ. ആന്റണി
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് ചെടികൾ മൊഴി തിരുത്തി ഉദ്യോഗസ്ഥൻ
ഡീസൽ ചെലവ് കുറയ്ക്കാൻ ഡിപ്പോകൾക്ക് ടാർജറ്റ്
മന്ത്രി വീണാ ജോർജിന് മൂന്നാമത്തെ വീടു മാറ്റം; ഇപ്പോൾ അനുവദിച്ചത് തൈക്കാട് ഹൗസ്
സിബിഐ അന്വേഷണം വൈകിപ്പിച്ചാൽ സമരത്തിനിറങ്ങും: പ്രതിപക്ഷ നേതാവ്
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍: സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി
ട്രഷറികളിൽ യാതൊരു നിയന്ത്രണവുമില്ല: മന്ത്രി ബാലഗോപാൽ
ആര്.വി. തോമസ് പുരസ്ക്കാരം പി.ജെ. ജോസഫിന്
തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ: പഠനറിപ്പോർട്ട് പുറത്തിറക്കി

More from other section
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
Sports

Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എ...
Top