കെ.രാജീവൻ പ്രസിഡന്റ്
കെ.രാജീവൻ പ്രസിഡന്റ്
Sunday, May 29, 2016 12:13 PM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ (കേരള) പ്രസിഡന്റായി കെ. രാജീവനെ തെരഞ്ഞെടുത്തു. ഗണപതികൃഷ്ണൻ, കെ.രാജ കുറുപ്പ്– വൈസ്പ്രസിഡന്റുമാർ, ജോൺ ജോസഫ്– ജനറൽ സെക്രട്ടറി, ജോസഫ് പാലയ്ക്കൽ, വി.കരുണാകരൻ, സുരേന്ദ്രനാഥ്ബാസ്, ജോസ് മേഴ്സിലിൻ– ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ, കെ.സി സോമനാഥൻ–ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ. ജില്ലാ സെക്രട്ടറിമാരെ സംസ്‌ഥാനഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെര ഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.