സ്‌ഥലംമാറ്റം
Saturday, May 28, 2016 11:21 AM IST
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രഥമാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിലേയ്ക്കുളള താത്കാലിക സ്‌ഥലംമാറ്റ ഉത്തരവ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ല റൗരമശേീിസലൃമഹമ.ഴീ്.ശിൽ പ്രസിദ്ധികരിച്ചു.


<ആ>അഡീഷണൽ ക്യഷി ഡയറക്ടർ

തിരുവനന്തപുരം: കൃഷിവകുപ്പിൽ അഡീഷണൽ കൃഷി ഡയറക്ടറായി സ്‌ഥാനക്കയറ്റം ലഭിച്ച പി.സി. ശ്രീലത, എൽ.ബീനാകുമാരി എന്നിവരെ തിരുവനന്തപുരത്ത് നിയമിച്ചു.


<ആ>ഡെപ്യൂട്ടി ഡയറക്ടർ


തിരുവനന്തപുരം: കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായി എസ്.ഫസീല ബീഗത്തെ മലപ്പുറത്തും, മാത്യൂ സക്കറിയയെ പത്തനംതിട്ടയിലും, എം.പ്രീതയെ കൊല്ലത്തും, എം.ശ്രീദേവിയെ എറണാകുളത്തും, വി.കെ സുധയെ തൃശൂരും നിയമിച്ചു.


<ആ>പ്രിൻസിപ്പൽ സബ്ജഡ്ജി

തിരുവനന്തപുരം:ജുഡീഷറിയിൽ പ്രിൻസിപ്പൽ സബ് ജഡ്ജിമാരായി എ.എം ബഷീറിനെ എറണാകുളത്തും വി.ബി.സുജയമ്മയെ ത്യശൂരും കെ.പി.തങ്കച്ചനെ കോട്ടയത്തും വി.സതീഷ് കുമാറിനെ തിരുവനന്തപുരത്തും എസ്.എസ് സീയ കോഴിക്കോടും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.