ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടും: ദേവസ്വം മന്ത്രി
ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടും: ദേവസ്വം മന്ത്രി
Saturday, May 28, 2016 11:17 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

വ്യാപകമായ കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്ന് നിയമനങ്ങൾ പിഎസ്സിക്കു വിടാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ തീരുമാനമെടുത്തിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപടികൾ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി ദീപികയോടു പറഞ്ഞു. ബോർഡ് പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.