പൂട്ടിയ ബാറുകൾ തുറക്കില്ല: എക്സൈസ് മന്ത്രി
പൂട്ടിയ ബാറുകൾ തുറക്കില്ല: എക്സൈസ് മന്ത്രി
Friday, May 27, 2016 11:02 PM IST
കോഴിക്കോട്: സംസ്‌ഥാനത്തെ പൂട്ടിയ ബാറുകൾ ഒന്നും തുറക്കില്ലെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.<യൃ><യൃ>സംസ്‌ഥാനത്ത് ബാറുകൾ പൂട്ടിയെന്നതു പ്രചാരവേല മാത്രമാണ്. ബീവറേജുകൾ പലതും പൂട്ടിയെങ്കിലും മദ്യവിൽപന കുറഞ്ഞിട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. മദ്യവർജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ പ്രാവർത്തികമാക്കുമെന്നും പുതിയ സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.