വൈക്കം ഷിബു രാജിവച്ചു
Friday, May 27, 2016 12:30 PM IST
തൃശൂർ: സംസ്‌ഥാനത്തെ ഭരണമാറ്റത്തെതുടർന്നു കേരള ലളിതകലാ അക്കാദമി സെക്രട്ടറി ചുമതലയിൽനിന്നു വൈക്കം എം.കെ. ഷിബു രാജിവച്ചു. വിദേശത്തുള്ള ചെയർമാൻ പ്രഫ. കാട്ടൂർ നാരായണപിള്ള 30നു രാജി നൽകുമെന്നും ഷിബു പറഞ്ഞു.

സഞ്ചരിക്കുന്ന ചിത്രശാല, കണ്ണൂർ ശ്രീകണ്ഠാപുരത്തെ ആഗോള കലാഗ്രാമം തുടങ്ങി നിരവധി കർമപദ്ധതികൾക്കു നേതൃത്വം നൽകാനായതായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.