ബസ് കത്തിക്കൽ: നാല് പ്രതികൾക്കെതിരേകൂടി കുറ്റം ചുമത്തി
Thursday, May 26, 2016 12:44 PM IST
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീർ അടക്കം നാല് പ്രതികൾക്കെതിരേ കൂടി കുറ്റം ചുമത്തി. നേരത്തേ കുറ്റം ചുമത്തിയ ഏഴു പ്രതികൾക്കു പുറമെയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി ജഡ്ജി കെ.എം.ബാലചന്ദ്രൻ നാല് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.