പെരുമ്പാവൂരിലെ രാപകൽ സമരം ഇന്ന് അവസാനിപ്പിക്കും
Wednesday, May 25, 2016 12:24 PM IST
പെരുമ്പാവൂർ: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് പെരുമ്പാവൂരിൽ എൽഡിഎഫ് നടത്തി വരുന്ന രാപകൽ സമരം ഇന്ന് അവസാനിപ്പിക്കും. ഇന്നു രാവിലെ പത്തിനു പെരുമ്പാവൂരിലെത്തുന്ന പി.കെ ശ്രീമതി എംപി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കും. ജിഷയുടെ കൊലയാളികളെ കണ്ടുപിടിക്കുക, കുടുംബത്തിന് നീതി നടപ്പാക്കുക, അന്വേഷണം വനിതാ ഉദ്യോഗസ്‌ഥർക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.