പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Wednesday, May 25, 2016 12:24 PM IST
നെടുമ്പാശേരി: കർണാടക പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ കൊച്ചി വിമാനത്താവളത്തിൽവച്ച് പിടികൂടി. നെടുമ്പാശേരിയിൽ നിന്ന് 9ഡബ്ല്യു 528–ാം നമ്പർ ഫ്ളൈറ്റിൽ ദുബായ്ക്ക് പോകാനെത്തിയ കർണാടക കുടക് സ്വദേശി ഹാരിസ് ബൈക്കത്ത് (32) ആണ് അറസ്റ്റിലായത്. നെടുമ്പാശേരി പോലീസ് ഇയാളെ കർണാടക പോലീസിന് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.