അഡ്വ.വി.അമർനാഥ് ലയൺസ് ക്ലബ് ചെയർമാൻ
അഡ്വ.വി.അമർനാഥ് ലയൺസ് ക്ലബ്  ചെയർമാൻ
Tuesday, May 24, 2016 12:14 PM IST
കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരളത്തിലെ 554 ക്ലബുകളുടെ കേരള ചെയർമാനായി അഡ്വ.വി.അമർനാഥിനെ തെരഞ്ഞെടുത്തു. കേരളത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മൾട്ടിപ്പിൾ കൺവൻഷനിൽ നിന്നാണ് അഡ്വ.വി.അമർനാഥിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.