എൻസിപി മന്ത്രിപദം വീതംവയ്ക്കും
Monday, May 23, 2016 1:32 PM IST
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിൽ എൻസിപിക്ക് ലഭിച്ച മന്ത്രിസ്‌ഥാനം രണ്ടര വർഷം വീതം വീതം വയ്ക്കാൻ ധാരണയായി. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രൻ ആദ്യ രണ്ടര വർഷം മന്ത്രിയാകും. പിന്നീടു രണ്ടര വർഷം കുട്ടനാട്ടിൽനിന്നു വിജയിച്ച തോമസ് ചാണ്ടി മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.