എൻജിനിയറിംഗ് പ്രവേശന പരീക്ഷ: സ്കോർ ഇന്ന്
Monday, May 23, 2016 1:07 PM IST
തിരുവനന്തപുരം: ഏപ്രിൽ 25, 26 തീയതികളിൽ നടന്ന കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ ഇന്നു വൈകുന്നേരം അഞ്ചിന് പ്രസിദ്ധപ്പെടുത്തും. എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് മാർക്ക് ഏകീകരണ പ്രക്രിയയ്ക്ക് ശേഷം ജൂൺ മൂന്നാം വാരം പ്രസിദ്ധപ്പെടുത്തും. പരീക്ഷ ഫലം ംംം.രലല.സലൃമഹമ.ഴീ.ശി എന്ന സൈറ്റിൽ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.