സർക്യൂട്ട് ബെഞ്ചിന്റെ സിറ്റിംഗ് 23ലേക്ക് മാറ്റി
Thursday, May 5, 2016 12:20 PM IST
കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കേരളത്തിലെ സർക്യൂട്ട് ബെഞ്ചിന്റെ സിറ്റിംഗ് ഈമാസം 23ലേക്ക് മാറ്റി. ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റീസ് സ്വതന്തർ കുമാർ ഉൾപ്പെട്ട സർക്യൂട്ട് ബെഞ്ച് ഇന്ന് കൊച്ചിയിൽ സിറ്റിംഗ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. കേരളത്തിൽ പരിസ്‌ഥിതി സംബന്ധമായ കേസുകളുടെ എണ്ണം കൂടിയതോടെയാണ് കൊച്ചിയിൽ ബെഞ്ച് തുടങ്ങണമെന്ന ആവശ്യം ശക്‌തമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.