കേരള കോൺഗ്രസ് എമ്മിൽ നിന്നു പുറത്താക്കി
Tuesday, May 3, 2016 12:52 PM IST
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്– എം ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരേ മത്സരരംഗത്തുള്ള ജോസ് കോയിപ്പള്ളി (കുട്ടനാട്), ജോസ്മോൻ മുണ്ടയ്ക്കൽ (ഏറ്റുമാനൂർ) എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പാർട്ടി ചെയർമാൻ പുറത്താക്കിയതായി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.