ബാലറ്റ് പേപ്പർ അച്ചടി തുടങ്ങി
Tuesday, May 3, 2016 12:46 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പർ അച്ചടി സംസ്‌ഥാനത്തെ എട്ടു സർക്കാർ പ്രസുകളിൽ ആരംഭിച്ചു.സർവീസ് ബാലറ്റുകളുടെ അച്ചടി ഇന്നു പൂർത്തിയാകും. തുടർന്നു പോസ്റ്റൽ ബാലറ്റ് അച്ചടി പൂർത്തിയാകുന്ന വോട്ടിംഗ് യന്ത്രത്തിലുപയോഗിക്കുന്ന ബാലറ്റ് പേപ്പർ അച്ചടി മണ്ണന്തല, തിരുവനന്തപുരം പ്രസുകളിൽ നടക്കും. പിങ്ക് നിറമാണ് ബാലറ്റ് പേപ്പറിന്. എല്ലാ ബാലറ്റിലും സ്‌ഥാനാർഥികളുടെ കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോയും ഉൾപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.