രവീന്ദ്രൻ പട്ടയം: അപ്പീൽ പോകണമെന്നു രവീന്ദ്രൻ
Monday, May 2, 2016 12:41 PM IST
കൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾക്കു നിയമസാധുതയില്ല എന്ന ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോകണമെന്നു ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ എം.എ. രവീന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1998–99 കാലഘട്ടത്തിൽ മൂന്നാറിൽ നൽകിയ പട്ടയങ്ങൾക്കു വിവിധ കാരണങ്ങളാൽ നിയമസാധുതയില്ലെന്നു ജനുവരി 21നാണ് കോടതി കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.