വോട്ടർപട്ടികയിൽ പേരില്ല: മാക്സിക്കെതിരേ പരാതി നൽകി
Saturday, April 30, 2016 1:54 PM IST
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.ജെ. മാക്സിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു യുഡിഎഫ് പരാതി നൽകി. പട്ടികയിൽ കെ.ജെ. മാക്സി എന്ന് പേരില്ലെന്നു പരിശോധനയി ൽ യുഡിഎഫ് സ്‌ഥാനാർഥിക്കു വേണ്ടി ഹാജരായ അഡ്വ.കെ. എൽ. ജോസഫ് ചൂണ്ടിക്കാട്ടി. മാക്സി എന്നത് കെ.ജെ. മാക്സി എന്നു കണക്കാക്കുന്നതു ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.